logo

|

Home >

Scripture >

scripture >

Malayalam

Om symbolവിശ്വനാഥാ അഷ്ടകംOm symbol

Composer : Vyasa

Singer

Play Song

Source language

Translation language

Click on the songs to view the meaning


Vishvanatha Ashtakam വിശ്വനാഥാഷ്ടകം ഗംഗാതരംഗരമണീയജടാകലാപം ഗൗരീനിരന്തര വിഭൂഷിതവാമഭാഗം । നാരായണപ്രിയമനംഗമദാപഹാരം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥1॥ വാചാമഗോചരമനേകഗുണസ്വരൂപം വാഗീശവിഷ്ണു സുരസേവിതപാദപീഠം । വാമേന വിഗ്രഹവരേണ കളത്രവന്തം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥2॥ ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം । പാശാങ്കുശാഭയവരപ്രദശൂലപാണിം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥3॥ ശീതാംശുശോഭിത കിരീടവിരാജമാനം ഭാലേക്ഷണാനലവിശോഷിതപഞ്ചബാണം । നാഗാധിപാരചിത ഭാസുരകർണപൂരം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥4॥ പഞ്ചാനനം ദുരിതമത്തമതംഗജാനാം നാഗാന്തകം ദനുജപുംഗവപന്നഗാനാം । ദാവാനലം മരണശോകജരാടവീനാം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥5॥ തേജോമയം സഗുണനിർഗുണമദ്വിതീയം ആനന്ദകന്ദം അപരാജിതം അപ്രമേയം । നാഗാത്മകം സകലനിഷ്കലമാത്മരൂപം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥6॥ ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം പാപേ മതിം ച സുനിവാര്യ മനഃ സമാധൗ। ആദായ ഹൃത്കമലമധ്യഗതം പരേശം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥7॥ രാഗാദിദോഷരഹിതം സ്വജനാനുരാഗവൈരാഗ്യശാന്തിനിലയം ഗിരിജാസഹായം । മാധുര്യധൈര്യസുഭഗം ഗരളാഭിരാമം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥8॥ വാരാണസീപുരപതേഃ സ്തവനം ശിവസ്യ വ്യാഖ്യാതമഷ്ടകമിദം പഠതേ മനുഷ്യഃ । വിദ്യാം ശ്രിയം വിപുലസൗഖ്യമനന്തകീർതിം സമ്പ്രാപ്യ ദേഹവിലയേ ലഭതേ ച മോക്ഷം ॥9॥ വിശ്വനാഥാഷ്ടകമിദം യഃ പഠേച്ഛിവസന്നിധൗ । ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ॥10॥ ഇതി ശ്രീവ്യാസകൃതം വിശ്വനാഥാഷ്ടകം സമ്പൂർണം ॥

Related Content

চন্দ্রচূডালাষ্টকম - Chandrachoodaalaa Ashtakam

কল্কি কৃতম শিৱস্তোত্র - kalki kritam shivastotra

প্রদোষস্তোত্রম - Pradoshastotram

মেধাদক্ষিণামূর্তি সহস্রনামস্তোত্র - Medha Dakshinamurti Saha

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্