logo

|

Home >

Scripture >

scripture >

Malayalam

ശ്രീകാലാന്തകാഷ്ടകം - Shrikalantaka Ashtakam

Shrikalantaka Ashtakam


ശിവായ നമഃ || 

ശ്രീകാലാന്തക അഷ്ടകം

കമലാപതിമുഖസുരവരപൂജിത കാകോലഭാസിതഗ്രീവ | 
കാകോദരപതിഭൂഷണ കാലാന്തക പാഹി പാര്വതീനാഥ ||൧|| 

കമലാഭിമാനവാരണദക്ഷാംഘ്രേ വിമലശേമുഷീദായിന് | 
നതകാമിതഫലദായക കാലാന്തക പാഹി പാര്വതീനാഥ ||൨|| 

കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ | 
കാരണ സമസ്തജഗതാം കാലാന്തക പാഹി പാര്വതീനാഥ ||൩|| 

പ്രണതാര്തിഹരണദക്ഷ പ്രണവപ്രതിപാദ്യ പര്വതാവാസ | 
പ്രണമാമി തവ പദാബ്ജേ കാലാന്തക പാഹി പാര്വതീനാഥ  ||൪|| 

മന്ദാരനതജനാനാം വൃന്ദാരകവൃന്ദഗേയസുചരിത്ര | 
മുനിപുത്രമൃത്യുഹാരിന് കാലാന്തക പാഹി പാര്വതീനാഥ ||൫|| 

മാരാരണ്യദവാനല മായാവാരീന്ദ്രകുംഭസഞ്ജാത | 
മാതംഗചര്മവാസഃ കാലാന്തക പാഹി പാര്വതീനാഥ ||൬|| 

മോഹാന്ധകാരഭാനോ മോദിതഗിരിജാമനഃസരോജാത | 
മോക്ഷപ്രദ പ്രണമതാം കാലാന്തക പാഹി പാര്വതീനാഥ ||൭|| 

വിദ്യാനായക മഹ്യം വിദ്യാം ദത്ത്വാ നിവാര്യ ചാവിദ്യാം |
വിദ്യാധരാദിസേവിത കാലാന്തക പാഹി പാര്വതീനാഥ ||൮||

കാലാന്തകാഷ്ടകമിദം പഠതി ജനോ യഃ കൃതാദരോ ലോകേ
കാലാന്തകപ്രസാദാത്കാലകൃതാ ഭീര്ന സംഭവേത്തസ്യ ||൯|| 

ഇതി കാലാന്തകാഷ്ടകം സംപൂര്ണം ||

Related Content

চন্দ্রচূডালাষ্টকম - Chandrachoodaalaa Ashtakam

কল্কি কৃতম শিৱস্তোত্র - kalki kritam shivastotra

প্রদোষস্তোত্রম - Pradoshastotram

মেধাদক্ষিণামূর্তি সহস্রনামস্তোত্র - Medha Dakshinamurti Saha

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্ - Dvadasha Jyothirlinga Stotr