logo

|

Home >

Scripture >

scripture >

Malayalam

Om symbolശിവ നാമാവലി അഷ്ടകം - Shiva Naamavali AshtakamOm symbol

Singer

Play Song

Source language

Translation language

Click on the songs to view the meaning


Shiva Naamavali Ashtakam ശിവായ നമഃ || ശിവനാമാവല്യഷ്ടകം | ഹേ ചന്ദ്രചൂഡ മദനാന്തക ശൂലപാണേ സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ | ഭൂതേശ ഭീതഭയസൂദന മാമനാഥം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൧|| ഹേ പാര്വതീഹൃദയവല്ലഭ ചന്ദ്രമൗലേ ഭൂതാധിപ പ്രമഥനാഥ ഗിരീശജാപ | ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൨|| ഹേ നീലകണ്ഠ വൃഷഭധ്വജ പഞ്ചവക്ത്ര ലോകേശ ശേഷവലയ പ്രമഥേശ ശര്വ | ഹേ ധൂര്ജടേ പശുപതേ ഗിരിജാപതേ മാം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൩|| ഹേ വിശ്വനാഥ ശിവ ശങ്കര ദേവദേവ ഗങ്ഗാധര പ്രമഥനായക നന്ദികേശ | ബാണേശ്വരാന്ധകരിപോ ഹര ലോകനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൪|| വാരാണസീപുരപതേ മണികര്ണികേശ വീരേശ ദക്ഷമഖകാല വിഭോ ഗണേശ | സര്വജ്ഞ സര്വഹൃദയൈകനിവാസ നാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൫|| ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാളോ ഹേ വ്യോമകേശ ശിതികണ്ഠ ഗണാധിനാഥ | ഭസ്മാങ്ഗരാഗ നൃകപാലകലാപമാല സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൬|| കൈലാസശൈലവിനിവാസ വൃഷാകപേ ഹേ മൃത്യുംജയ ത്രിനയന ത്രിജഗന്നിവാസ | നാരായണപ്രിയ മദാപഹ ശക്തിനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൭|| വിശ്വേശ വിശ്വഭവനാശിതവിശ്വരൂപ വിശ്വാത്മക ത്രിഭുവനൈകഗുണാഭിവേശ | ഹേ വിശ്വബന്ധു കരുണാമയ ദീനബന്ധോ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ||൮|| ഗൗരീവിലാസഭുവനായ മഹേശ്വരായ പഞ്ചാനനായ ശരണാഗതരക്ഷകായ | ശര്വായ സര്വജഗതാമധിപായ തസ്മൈ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൯|| ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശിവനാമാവല്യഷ്ടകം സംപൂര്ണം ||

Related Content

চন্দ্রচূডালাষ্টকম - Chandrachoodaalaa Ashtakam

কল্কি কৃতম শিৱস্তোত্র - kalki kritam shivastotra

প্রদোষস্তোত্রম - Pradoshastotram

মেধাদক্ষিণামূর্তি সহস্রনামস্তোত্র - Medha Dakshinamurti Saha

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্