logo

|

Home >

Scripture >

scripture >

Malayalam

Om symbolശ്രീകാമേശ്വര സ്തോത്രം - Shrikaameshvara StotramOm symbol

Singer

Play Song

Source language

Translation language

Click on the songs to view the meaning


Srikameshvara Stotram കകാരരൂപായ കരാത്തപാശസൠണീക്ഷുപുഷ്പായ കലേശ്വരായ | കാകോദരസ്രഗ്വിലസദ്ഗലായ കാമേശ്വരായാസ്തു നതേഃ സഹസ്രം ||൧|| കനത്സുവര്ണാഭജടാധരായ സനത്കുമാരാദിസുനീഡിതായ | നമത്കലാദാനധുരന്ധരായ കാമേശവരായാസ്തു നതേഃ സഹസ്രം ||൨|| കരാംബുജാതമ്രദിമാവധൂതപ്രവാലഗര്വായ ദയാമയായ | ദാരിദ്ര്യദാവാമൃതവൃഷ്ടയേ തേ കാമേശവരായാസ്തു നതേഃ സഹസ്രം ||൩|| കല്യാണശൈലേഷുധയേഽഹിരാജഗുണായ ലക്ഷ്മീധവസായകായ | പൃഥ്വീരഥായാഗമസൈന്ധവായ കാമേശവരായാസ്തു നതേഃ സഹസ്രം ||൪|| കല്യായ ബല്യാശരസംഘഭേദേ തുല്യാ ന സന്ത്യേവ ഹി യസ്യ ലോകേ | ശല്യാപഹര്ത്രേ വിനതസ്യ തസ്മൈ കാമേശവരായാസ്തു നതേഃ സഹസ്രം ||൫|| കാന്തായ ശൈലാധിപതേഃ സുതായ ഘടോദ്ഭവാത്രേയമുഖാര്ചിതായ | അഘൗഘവിധ്വംസനപണ്ഡിതായ കാമേശവരായാസ്തു നതേഃ സഹസ്രം ||൬|| കാമരയേ കാംക്ഷിതദായ ശീഘ്രം ത്രാത്രേ സുരാണാം നിഖിലാദ്ഭയാച്ച | ചലത്ഫണീന്ദ്രശ്രിതകന്ധരായ കാമേശവരായാസ്തു നതേഃ സഹസ്രം || ൭|| കാലാന്തകായ പ്രണതാര്ത്തിഹന്ത്രേ തുലാവിഹീനാസ്യസരോരുഹായ | നിജാംഗസൗന്ദര്യജിതാംഗജായ കാമേശവരായാസ്തു നതേഃ സഹസ്രം ||൮|| കൈലാസവാസാദരമാനസായ കൈവല്യദായ പ്രണതവ്രജസ്യ | പദാംബുജാനമ്രസുരേശ്വരായ കാമേശവരായാസ്തു നതേഃ സഹസ്രം ||൯|| ഹതാരിഷട്കൈരനുഭൂയമാനനിജസ്വരൂപായ നിരാമയായ | നിരാകൃതാനേകവിധാമയായ കാമേശവരായാസ്തു നതേഃ സഹസ്രം ||൧൦|| ഹതാസുരായ പ്രണതേഷ്ടദായ പ്രഭാവിനിര്ധൂതജപാസുമായ | പ്രകര്ഷദായ പ്രണമജ്ജനാനാം കാമേശവരായാസ്തു നതേഃ സഹസ്രം ||൧൧|| ഹരായ താരാധിപശേഖരായ തമാലസങ്കാശഗലോജ്ജ്വലായ | താപത്രയാംഭോനിധിവാഡവായ കാമേശവരായാസ്തു നതേഃ സഹസ്രം ||൧൨|| ഹൃദ്യാനി പദ്യാനി വിനിഃസരന്തി മുഖാംബുജാദ്യത്പദപൂജകാനാം | വിനാ പ്രയത്നം കമപീഹ തസ്മൈ കാമേശ്വരായാസ്തു നതേഃ സഹസ്രം ||൧൩|| ഇതി കാമേശ്വരസ്തോത്രം സംപൂര്ണം ||

Related Content

শ্রীকামেশ্ৱর স্তোত্রম- Shrikaameshvara Stotram

શ્રીકામેશ્વર સ્તોત્રમ - Shrikaameshvara Stotram

ಶ್ರೀಕಾಮೇಶ್ವರ ಸ್ತೋತ್ರಮ್ - Shrikaameshvara Stotram

श्रीकामेश्वर स्तोत्रम- Shrikaameshvara Stotram

ਸ਼੍ਰੀਕਾਮੇਸ਼੍ਵਰ ਸ੍ਤੋਤ੍ਰਮ- Shrikaameshvara Stotram