logo

|

Home >

Scripture >

scripture >

Malayalam

Om symbolഹരിഹര അഷ്ടോത്തര ശതനാമ സ്തോത്രം - Harihara Ashtottara Shatanama Stotram Om symbol

Singer

Play Song

Source language

Translation language

Click on the songs to view the meaning


Harihara Ashtottara Shatanaama Stotram ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണേ || ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൧|| ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ || ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൨ || വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ || നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൩|| മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ || ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൪|| ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത പിനാകപാണേ || ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൫|| സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ || ത്ര്യക്ഷോരഗാഭരണ ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൬|| ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ || ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൭|| ശൂലോന് ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന കേശിനാശ || ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൮|| ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ ഭാലനേത്ര || ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൯|| സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര കല്മഷാരേ || വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൧൦|| അഷ്ടോത്തരാധികശതേന സുചാരുനാമ്നാം സന്ദര്ഭിതാം ലളിതരത്നകദംബകേന || സന്നായകാം ദൃഢഗുണാം നിജകണ്ഠഗതാം യഃ കുര്യാദിമാം സ്രജമഹോ സ യമം ന പശ്യേത് ||൧൧|| ഗണാവൂചതുഃ ||

Related Content

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্

রাবণকৃতং শিবতাণ্ডব স্তোত্রম্

শিৱমহিম্নঃ স্তোত্রম - Shivamahimnah Stotram

শিৱষডক্ষর স্তোত্রম - Shiva Shadakshara Stotram

উপমন্যুকৃতং শিৱস্তোত্রম - Upamanyukrutam Shivastotram