logo

|

Home >

Scripture >

scripture >

Malayalam

അര്ധനാരീശ്വര സ്തോത്രം - Ardhanaarishvara Stotram

Ardhanaarishvara Stotram


മന്ദാരമാലാലുലിതാലകായൈ കപാലമാലാങ്കിതശേഖരായ | 
ദിവ്യാംബരായൈ ച ദിഗംബരായ നമഃ ശിവായൈ ച നമഃ ശിവായ ||൧||

 

ഏകഃ സ്തനസ്തുംഗതരഃ പരസ്യ വാര്ത്താമിവ പ്രഷ്ടുമഗാന്മുഖാഗ്രം | 
യസ്യാഃ പ്രിയാര്ധസ്ഥിതിമുദ്വഹന്ത്യാഃ സാ പാതു വഃ പര്വതരാജപുത്രീ ||൨|| 

 

യസ്യോപവീതഗുണ ഏവ ഫണാവൃതൈകവക്ഷോരുഹഃ കുചപടീയതി വാമഭാഗേ | 
തസ്മൈ മമാസ്തു തമസാമവസാനസീമ്നേ ചന്ദ്രാര്ധമൗലിശിരസേ നമസ്യാ ||൩|| 

 

സ്വേദാര്ദ്രവാമകുചമണ്ഡനപത്രഭംഗസംശോഷിദക്ഷിണകരാങ്കുലിഭസ്മരേണു ഃ | 
സ്ത്രീപുംനപുംസകപദവ്യതിലംഘിനീ വഃ ശംഭോസ്തനുഃ സുഖയതു  പ്രകൃതിശ്ചതുര്ഥീ ||൪|| 

 

ഇത്യര്ധനാരീശ്വരസ്തോത്രം സംപൂര്ണം ||

Related Content