logo

|

Home >

Scripture >

scripture >

Malayalam

Om symbolകാലഭൈരവാഷ്ടകംOm symbol

Composer : Shankaracharya

Singer

Play Song

Source language

Translation language

Click on the songs to view the meaning


Kalabhairava Ashtakam ശിവായ നമഃ || കാലഭൈരവ അഷ്ടകം ദേവരാജ സേവ്യമാന പാവനാംഘ്രി പങ്കജം വ്യാലയജ്ഞ സൂത്രമിന്ദു ശേഖരം കൃപാകരം । നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥ 1॥ ഭാനുകോടി ഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠം ഈപ്സിതാർഥ ദായകം ത്രിലോചനം । കാലകാലം അംബുജാക്ഷം അക്ഷശൂലം അക്ഷരം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥2॥ ശൂലടങ്ക പാശദണ്ഡ പാണിമാദി കാരണം ശ്യാമകായം ആദിദേവം അക്ഷരം നിരാമയം । ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥3॥ ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം । വിനിക്വണൻ മനോജ്ഞഹേമകിങ്കിണീ ലസത്കടിം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥4॥ ധർമസേതുപാലകം ത്വധർമമാർഗനാശകം കർമപാശ മോചകം സുശർമദായകം വിഭും । സ്വർണവർണശേഷപാശ ശോഭിതാംഗമണ്ഡലം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥ 5॥ രത്നപാദുകാ പ്രഭാഭിരാമ പാദയുഗ്മകം നിത്യം അദ്വിതീയം ഇഷ്ടദൈവതം നിരഞ്ജനം । മൃത്യുദർപനാശനം കരാളദംഷ്ട്രമോക്ഷണം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥6॥ അട്ടഹാസ ഭിന്നപദ്മജാണ്ഡകോശ സന്തതിം ദൃഷ്ടിപാതനഷ്ടപാപ ജാലമുഗ്രശാസനം । അഷ്ടസിദ്ധിദായകം കപാല മാലികന്ധരം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥7॥ ഭൂതസംഘനായകം വിശാലകീർതിദായകം കാശിവാസലോക പുണ്യപാപശോധകം വിഭും । നീതിമാർഗകോവിദം പുരാതനം ജഗത്പതിം കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥8॥ കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം । ശോക മോഹ ദൈന്യ ലോഭ കോപ താപ നാശനം തേ പ്രയാന്തി കാലഭൈരവാംഘ്രി സന്നിധിം ധ്രുവം ॥9॥ ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം കാലഭൈരവാഷ്ടകം സമ്പൂർണം ॥

Related Content

ചന്ദ്രചൂഡാലാഷ്ടകം Chandrachoodaalaa Ashtakam

ഈശ്വര പ്രാര്ത്ഥനാ സ്തോത്രം - Ishvara Prarthana Stotram

അസിതകൃതം ശിവസ്തോത്രം - Asitakrutam Shivastotram

ദാരിദ്ര്യ ദഹന ശിവ സ്തോത്രം

ദ്വാദശ ജ്യോതിര്ലിംഗ സ്മരണം