logo

|

Home >

Scripture >

scripture >

Malayalam

Om symbolചന്ദ്രശേഖര അഷ്ടക സ്തോത്രംOm symbol

Composer : Markandeya

Singer

Play Song

Source language

Translation language

Click on the songs to view the meaning


Chandrashekara Ashtaka Stotram ചന്ദ്രശേഖരാഷ്ടകം । ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം । ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥1॥ രത്നസാനുശരാസനം രജതാദ്രിശൃംഗനികേതനം സിഞ്ജിനീകൃത പന്നഗേശ്വരമച്യുതാനന സായകം । ക്ഷിപ്രദഗ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥2॥ പഞ്ചപാദപ പുഷ്പഗന്ധ പദാംബുജദ്വയ ശോഭിതം ഭാലലോചന ജാതപാവക ദഗ്ധമന്മഥവിഗ്രഹം । ഭസ്മദിഗ്ധകലേബരം ഭവ നാശനം ഭവമവ്യയം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥3॥ മത്തവാരണ മുഖ്യചർമകൄതോത്തരീയ മനോഹരം പങ്കജാസന പദ്മലോചന പൂജിതാംഘ്രിസരോരുഹം । ദേവസിന്ധുതരംഗസീകര സിക്തശുഭ്രജടാധരം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥4॥ യക്ഷരാജസഖം ഭഗാക്ഷഹരം ഭുജംഗവിഭൂഷണം ശൈലരാജസുതാപരിഷ്കൃത ചാരുവാമകലേബരം । ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥5॥ കുണ്ഡലീകൃത കുണ്ഡലേശ്വര കുണ്ഡലം വൃഷവാഹനം നാരദാദിമുനീശ്വര സ്തുതവൈഭവം ഭുവനേശ്വരം । അന്ധകാന്തകമാശ്രിതാമരപാദപം ശമനാന്തകം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥6॥ ഭേഷജം ഭവരോഗിണാമഖിലാപദാമപഹാരിണം ദക്ഷയജ്ഞവിനാശനം ത്രിഗുണാത്മകം ത്രിവിലോചനം । ഭുക്തിമുക്തിഫലപ്രദം സകലാഘസംഘനിബർഹണം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥7॥ ഭക്തവത്സലമർചിതം നിധിമക്ഷയം ഹരിദംബരം സർവഭൂതപതിം പരാത്പരമപ്രമേയമനുത്തമം । സോമവാരിദഭൂഹുതാശന സോമപാനിലഖാകൃതിം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥8॥ വിശ്വസൃഷ്ടിവിധായിനം പുനരേവ പാലനതത്പരം സംഹരന്തമപി പ്രപഞ്ചമശേഷലോക നിവാസിനം । ക്രീഡയന്തമഹർനിശം ഗണനാഥയൂഥസമന്വിതം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥9॥ മൃത്യുഭീത മൃകണ്ഡുസൂനുകൃതസ്തവം ശിവസന്നിധൗ യത്ര കുത്ര ച യഃ പഠേന്ന ഹി തസ്യ മൃത്യുഭയം ഭവേത് । പൂർണമായുരരോഗതാമഖിലാർഥ സമ്പദമാദരാത് ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ ॥10॥ ഇതി ശ്രീചന്ദ്രശേഖരാഷ്ടകസ്തോത്രം സമ്പൂർണം ॥

Related Content

চন্দ্রচূডালাষ্টকম - Chandrachoodaalaa Ashtakam

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্

রাবণকৃতং শিবতাণ্ডব স্তোত্রম্

শিৱমহিম্নঃ স্তোত্রম - Shivamahimnah Stotram

শিৱষডক্ষর স্তোত্রম - Shiva Shadakshara Stotram