logo

|

Home >

Scripture >

scripture >

Malayalam

Om symbolഅപരാധഭഞ്ജനസ്തോത്രം - Aparadhabanjana StotramOm symbol

Singer

Play Song

Source language

Translation language

Click on the songs to view the meaning


Aparadhabanjana Stotram ശിവായ നമഃ || അപരാധ ഭഞ്ജന സ്തോത്രം ശാന്തം പദ്മാസനസ്ഥം ശശിധരമുകുടം പഞ്ചവക്ത്രം ത്രിനേത്രം ശൂലം വജ്രം ച ഖഡ്ഗം പരശുമപി വരം ദക്ഷിണാംഗേ വഹന്തം | നാഗം പാശം ച ഘണ്ടാം ഡമരുകസഹിതം ചാങ്കുശം വാമഭാഗേ നാനാലങ്കാരദീപ്തം സ്ഫടികമണിനിഭം പാര്വതീശം ഭജാമി ||൧|| വന്ദേ ദേവമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം | വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം ||൨|| ആദൗ കര്മപ്രസംഗാത്കലയതി കലുഷം മാതൃകുക്ഷൗ സ്ഥിതഃ സന് വിണ്മൂത്രാമേധ്യമധ്യേ വ്യഥയതി നിതരാം ജാഠരോ ജാതവേദാഃ | യദ്യദ്വാ സാംബ ദുഃഖം വിഷയതി വിഷമം ശക്യതേ കേന വക്തും ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൩|| ബാല്യേ ദുഃഖാതിരേകോ മലലുലിതവപുഃ സ്തന്യപാനേ പിപാസാ നോ ശക്യം ചേന്ദ്രിയേഭ്യോ ഭവഗുണജനിതാ ജന്തവോ മാം തുദന്തി | നാനാരോഗോത്ഥദുഃഖാദുദരപരിവശഃ ശങ്കരം ന സ്മരാമി ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൪|| പ്രൗഢോഽഹം യൗവനസ്ഥോ വിഷയവിഷധരൈഃ പഞ്ചഭിര്മര്മസന്ധൗ ദഷ്ടോ നഷ്ടോ വിവേകഃ സുതധന യുവതിസ്വാദുസൗഖ്യേ നിഷണ്ണാഃ ശൈവേ ചിന്താവിഹീനം മമ ഹൃദയമഹോ മാനഗര്വാധിരൂഢം ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൫|| വാര്ധക്യേ ചേന്ദ്രിയാണാം വിഗതഗതനതൈരാധിദൈവാദിതാപൈഃ പാപൈര്രോഗൈര്വിയോഗൈരസദൃശവപുഷം പ്രൗഢഹീനം ച ദീനം | മിഥ്യാമോഹാഭിലാഷൈര്ഭ്രമതി മമ മനോ ധൂര്ജടേര്ധ്യാനശൂന്യം ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൬|| നോ ശക്യം സ്മാര്തകര്മ പ്രതിപദഗഹനമത്യവായാകുലാഖ്യം ശ്രൗതം വാര്താ കഥം മേ ദ്വിജകുലവിഹിതേ ബ്രഹ്മമാര്ഗേ ച സാരേ | നഷ്ടോ ധര്മ്യോ വിചാരഃ ശ്രവണമനനയോഃ കോ നിദിധ്യാസിതവ്യഃ ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൭|| സ്ത്നാത്വാ പ്രത്യൂഷകാലേ സ്നപനവിധിവിധാമാഹൃതം ഗാംഗതോയം പൂജാര്ഥം വാ കദാചിദ്ബഹുതരുഗഹനാത് ഖണ്ഡബില്വൈകപത്രം | നാനീതാ പദ്മമാലാ സരസി വികസിതാ ഗന്ധപുഷ്പേ ത്വദര്ഥം ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൮|| ദുഗ്ധൈര്മധ്വാജ്യയുക്തൈര്ഘടശതസഹിതൈഃ സ്നാപിതം നൈവ ലിംഗം നോ ലിപ്തം ചന്ദനാദ്യൈഃ കനകവിരചിതൈഃ പൂജിതം ന പ്രസൂനൈഃ | ധൂപൈഃ കര്പൂരദീപൈര്വിവിധരസയുതൈര്നൈവ ഭക്ഷ്യോപഹാരൈഃ ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ || ൯|| നഗ്നോ നിഃസംഗശുദ്ധസ്ത്രിഗുണവിരഹിതോ ധ്വസ്തമോഹാന്ധകാരോ നാസാഗ്രേ ന്യസ്തദൃഷ്ടിര്വിഹരഭവഗുണൈര്നൈവ ദൃഷ്ടം കദാചിത് | ഉന്മത്താവസ്ഥയാ ത്വാം വിഗതകലിമലം ശങ്കരം ന സ്മരാമി ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൧൦|| ധ്യാനം ചിത്തേ ശിവാഖ്യം പ്രചുരതരധനം നൈവ ദത്തം ദ്വിജേഭ്യോ ഹവ്യം തേ ലക്ഷസംഖ്യം ഹുതവഹവദനേ നാര്പിതം ബീജമന്ത്രൈഃ | നോ ജപ്തം ഗാംഗതീരേ വ്രതപരിചരണൈ രുദ്രജപ്യൈര്ന വേദൈഃ ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൧൧|| സ്ഥിത്വാ സ്ഥാനേ സരോജേ പ്രണവമയമരുത്കുംഭകേ സൂക്ഷ്മമാര്ഗേ ശാന്തേ സ്വാന്തേ പ്രലീനേ പ്രകടിതഗഹനേ ജ്യോതിരൂപേ പരാഖ്യേ | ലിംഗം തത്ബ്രഹ്മവാച്യം സകലമഭിമതം നൈവ ദൃഷ്ടം കദാചിത് ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൧൨|| ആയുര്നശ്യതി പശ്യതോ പ്രതിദിനം യാതി ക്ഷയം യൗവനം പ്രത്യായാന്തി ഗതാഃ പുനര്ന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ | ലക്ഷീസ്തോയതരംഗഭംഗചപലാ വിദ്യുച്ചലം ജീവനം തസ്മാന്മാം ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ ||൧൩|| ചന്ദ്രോദ്ഭാസിതശേഖരേ സ്മരഹരേ ഗംഗാധരേ ശങ്കരേ സപൈര്ഭൂഷിതകണ്ഠകര്ണവിവരേ നേത്രോത്ഥവൈശ്വാനരേ ദന്തിത്വക്കതിസുന്ദരാംബരധരേ ത്രൈലോക്യസാരേ ഹരേ മോക്ഷാര്ഥം കുരു ചിത്തവൃത്തിമമലാമന്യൈസ്തു കിം കര്മഭിഃ ||൧൪|| കിം ദാനേന ധനേന വാജികരിഭിഃ പ്രാപ്തേന രാജ്യേന കിം കിം വാ പുത്രകളത്രമിത്രപശുഭിര്ദേഹേന ഗേഹേന കിം | ജ്ഞാത്വൈതത്ക്ഷണഭംഗുരം സപദി രേ ത്യാജ്യം മനോ ദൂരതഃ സ്വാത്മാര്ഥം ഗുരുവാക്യതോ ഭജ ഭജ ശ്രീപാര്വതീവല്ലഭം ||൧൫|| കരചരണകൃതം വാക്കായജം കര്മജം വാ ശ്രവണനയനജം വാ മാനസം വാഽപരാധം | വിഹിതമവിഹിതം വാ സര്വമേതത്ക്ഷമസ്വ ജയ ജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ ||൧൬|| ഗാത്രം ഭസ്മസിതം സ്മിതം ച ഹസിതം ഹസ്തേ കപാലം സിതം ഖട്വാംഗം ച സിതം സിതശ്ച വൃഷഭഃ കര്ണേ സിതേ കുണ്ഡലേ | ഗംഗാഫേനസിതം ജടാവലയകം ചന്ദ്രഃ സിതോ മൂര്ധനി സോഽയം സര്വസിതോ ദദാതു വിഭവം പാപക്ഷയം ശങ്കരഃ ||൧൭|| ഇത്യപരാധഭഞ്ജനസ്തോത്രം സമാപ്തം ||

Related Content

চন্দ্রচূডালাষ্টকম - Chandrachoodaalaa Ashtakam

কল্কি কৃতম শিৱস্তোত্র - kalki kritam shivastotra

প্রদোষস্তোত্রম - Pradoshastotram

মেধাদক্ষিণামূর্তি সহস্রনামস্তোত্র - Medha Dakshinamurti Saha

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্