logo

|

Home >

Scripture >

scripture >

Malayalam

രാവണകൃതം ശിവതാണ്ഡവ സ്തോത്രം - Ravanakrutam Shivatandava Stotram

Ravanakrutam Shivatandava Stotram


രാവണകൃതം ശിവതാണ്ഡവ സ്തോത്രം ।

ജടാടവീ ഗലജ്ജല പ്രവാഹപാവിത സ്ഥലേ
ഗലേ വലംബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം ।
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ് ഡമർവയം
ചകാര ചണ്ടതാണ്ഡവം തനോതു ന: ശിവ: ശിവം ॥1॥

ജടാകടാഹ സംഭ്രമ ഭ്രമന്നിലിമ്പ നിർഝരീ
വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി ।
ധഗദ്ധഗദ് ധഗജ്ജ്വല ലലാട പട്ട പാവകേ
കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ॥2॥

ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര
സ്ഫുരത് ദിഗന്തസന്തതി പ്രമോദമാനമാനസേ ।
കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർധരാപദി
ക്വചിത് ചിദംബരേ മനോ വിനോദമേതു വസ്തുനി ॥3॥

ജടാഭുജംഗ പിംഗല സ്ഫുരത്ഫണാമണിപ്രഭാ
കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ ।
മദാന്ധ സിന്ധുര സ്ഫുരത്ത്വഗുത്തരീയ മേദുരേ
മനോ വിനോദമദ്ഭുതം ബിഭർതു ഭൂതഭർതരി ॥4॥

സഹസ്ര ലോചന പ്രഭൃത്യ ശേഷലേഖ ശേഖര
പ്രസൂന ധൂലി ധോരണീ വിധൂസരാംഘ്രിപീഠഭൂഃ ।
ഭുജംഗരാജമാലയാ നിബദ്ധജാടജൂടകഃ
ശ്രിയൈ ചിരായ ജായതാം ചകോരബന്ധു ശേഖരഃ ॥5॥

ലലാടചത്വര ജ്വലദ് ധനഞ്ജയസ്ഫുലിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം 
മഹാകപാലി സമ്പദേ ശിരോ ജടാലമസ്തു നഃ ॥6॥

കരാല ഭാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ ।
ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക
പ്രകല്പനൈക ശില്പിനി ത്രിലോചനേ മതിർമമ ॥7॥

നവീനമേഘമണ്ഡലീ നിരുദ്ധ ദുർധരസ്ഫുരത്
കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ
നിലിമ്പനിർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ॥8॥

പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമച്ഛടാ-
വിഡംബി കണ്ഠ കന്ധരാ രുചിപ്രബദ്ധ കന്ധരം ।
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ ॥9॥

അഗർവ സർവമംഗലാ കലാകദംബമഞ്ജരീ
രസപ്രവാഹ മാധുരീ വിജൃംഭണാമധുവ്രതം ।
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ ॥10॥

ജയത്വദഭ്രബിഭ്രമ ഭ്രമദ്ഭുജംഗമസ്ഫുരദ്
ധഗദ്ധഗാദ്വിനിർഗമത്കരാല ഭാലഹവ്യവാട് ।
ധിമിദ്ധിമിദ്ധിമിധ്വനന്മൃദംഗ തുംഗമംഗല
ധ്വനി ക്രമ പ്രവർതിത പ്രചണ്ഡ താണ്ഡവഃ ശിവഃ ॥11॥

ദൃഷദ്വിചിത്ര തല്പയോർഭുജംഗ മൗക്തികസ്രജോ-
ര്ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ ।
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ
സമപ്രവർതയന്മനഃ കദാ സദാശിവം ഭജേ ॥ 12॥

കദാ നിലിമ്പ നിർഝരീ നികുഞ്ജകോടരേ വസൻ-
വിമുക്തദുർമതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ ।
വിമുക്തലോലലോചനാ ലലാമഭാലലഗ്നകഃ
ശിവേതി മന്ത്രമുച്ചരൻ കദാ സുഖീ ഭവാമ്യഹം ॥ 13॥

ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം
പഠൻസ്മരൻബ്രുവന്നരോ വിശുദ്ധിമേതി സന്തതം ।
ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം ॥ 14॥

പൂജാവസാനസമയേ ദശവക്ത്രഗീതം
യഃ ശംഭുപൂജനമിദം പഠതി പ്രദോഷേ।
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ ॥ 15॥

ഇതി ശ്രീരാവണവിരചിതം ശിവതാണ്ഡവസ്തോത്രം സമ്പൂർണം ॥

Related Content

চন্দ্রচূডালাষ্টকম - Chandrachoodaalaa Ashtakam

কল্কি কৃতম শিৱস্তোত্র - kalki kritam shivastotra

প্রদোষস্তোত্রম - Pradoshastotram

মেধাদক্ষিণামূর্তি সহস্রনামস্তোত্র - Medha Dakshinamurti Saha

দ্বাদশ জ্যোতির্লিঙ্গ স্তোত্রম্ - Dvadasha Jyothirlinga Stotr