logo

|

Home >

Scripture >

scripture >

Malayalam

വിശ്വനാഥാ അഷ്ടകം - Vishvanatha Ashtakam

Vishvanatha Ashtakam


ശിവായ നമഃ || 

വിശ്വനാഥാഷ്ടകം

ഗങ്ഗാതരങ്ഗരമണീയജടാകലാപം ഗൗരീനിരന്തര വിഭൂഷിതവാമഭാഗം | 
നാരായണപ്രിയമനങ്ഗമദാപഹാരം വാരാണസീപുരപതിം ഭജ വിശ്വനാഥം  ||൧|| 

വാചാമഗോചരമനേകഗുണസ്വരൂപം വാഗീശവിഷ്ണു സുരസേവിതപാദപീഠം | 
വാമേന വിഗ്രഹവരേണ കളത്രവന്തം വാരാണസീപുരപതിം ഭജ വിശ്വനാഥം  ||൨|| 

ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാങ്ഗം വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം | 
പാശാങ്കുശാഭയവരപ്രദശൂലപാണിം വാരാണസീപുരപതിം ഭജ വിശ്വനാഥം ||൩|| 

ശീതാംശുശോഭിത കിരീടവിരാജമാനം ഭാലേക്ഷണാനലവിശോഷിതപഞ്ചബാണം | 
നാഗാധിപാരചിത ഭാസുരകര്ണപൂരം വാരാണസീപുരപതിം ഭജ വിശ്വനാഥം ||൪|| 

പഞ്ചാനനം ദുരിതമത്തമദങ്ഗജാനാം നാഗാന്തകം ദനുജപുങ്ഗവപന്നഗാനാം | 
ദാവാനലം മരണശോകജരാടവീനാം വാരാണസീപുരപതിം ഭജ വിശ്വനാഥം  ||൫|| 

തേജോമയം സഗുണനിര്ഗുണമദ്വിതീയമാനന്ദകന്ദമപരാജിതമപ്രമേയം | 
നാഗാത്മകം സകലനിഷ്കലമാത്മരൂപം വാരാണസീപുരപതിം ഭജ വിശ്വനാഥം ||൬|| 

ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം പാപേ മതിം ച സുനിവാര്യ മനഃ സമാധൗ| 
ആദായ ഹൃത്കമലമധ്യഗതം പരേശം വാരാണസീപുരപതിം ഭജ വിശ്വനാഥം ||൭|| 

രാഗാദിദോഷരഹിതം സ്വജനാനുരാഗവൈരാഗ്യശാന്തിനിലയം ഗിരിജാസഹായം | 
മാധുര്യധൈര്യസുഭഗം ഗരളാഭിരാമം വാരാണസീപുരപതിം ഭജ വിശ്വനാഥം ||൮|| 

വാരാണസീപുരപതേഃ സ്തവനം ശിവസ്യ വ്യാഖ്യാതമഷ്ടകമിദം പഠതേ മനുഷ്യഃ | 
വിദ്യാം ശ്രിയം വിപുലസൗഖ്യമനന്തകീര്തിം സംപ്രാപ്യ ദേഹവിലയേ ലഭതേ ച മോക്ഷം ||൯|| 

വിശ്വനാഥാഷ്ടകമിദം യഃ പഠേച്ഛിവസന്നിധൗ | 
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||൧൦|| 

ഇതി ശ്രീവ്യാസകൃതം വിശ്വനാഥാഷ്ടകം സംപൂര്ണം ||

Related Content

आर्तिहर स्तोत्रम - Artihara stotram

दक्षिणामूर्ति वर्णमालास्तोत्रम - DhakshiNamurthi varnamala

शिव प्रातः स्मरण स्तोत्रम - shiva praataH smaraNa stotram

श्री शिवापराधक्शमापण स्तोत्रम - Shivaaparaadhakshamaapana

ਪ੍ਰਦੋਸ਼ ਸ੍ਤੋਤ੍ਰਮ - Pradoshastotram