logo

|

Home >

Scripture >

scripture >

Malayalam

വിശ്വനാഥാ അഷ്ടകം - Vishvanatha Ashtakam

Vishvanatha Ashtakam

 

വിശ്വനാഥാഷ്ടകം

ഗംഗാതരംഗരമണീയജടാകലാപം ഗൗരീനിരന്തര വിഭൂഷിതവാമഭാഗം ।
നാരായണപ്രിയമനംഗമദാപഹാരം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥1॥

വാചാമഗോചരമനേകഗുണസ്വരൂപം വാഗീശവിഷ്ണു സുരസേവിതപാദപീഠം ।
വാമേന വിഗ്രഹവരേണ കളത്രവന്തം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥2॥

ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം ।
പാശാങ്കുശാഭയവരപ്രദശൂലപാണിം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥3॥

ശീതാംശുശോഭിത കിരീടവിരാജമാനം ഭാലേക്ഷണാനലവിശോഷിതപഞ്ചബാണം ।
നാഗാധിപാരചിത ഭാസുരകർണപൂരം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥4॥

പഞ്ചാനനം ദുരിതമത്തമതംഗജാനാം നാഗാന്തകം ദനുജപുംഗവപന്നഗാനാം ।
ദാവാനലം മരണശോകജരാടവീനാം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥5॥

തേജോമയം സഗുണനിർഗുണമദ്വിതീയം ആനന്ദകന്ദം അപരാജിതം അപ്രമേയം ।
നാഗാത്മകം സകലനിഷ്കലമാത്മരൂപം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥6॥

ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം പാപേ മതിം ച സുനിവാര്യ മനഃ സമാധൗ।
ആദായ ഹൃത്കമലമധ്യഗതം പരേശം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥7॥

രാഗാദിദോഷരഹിതം സ്വജനാനുരാഗവൈരാഗ്യശാന്തിനിലയം ഗിരിജാസഹായം ।
മാധുര്യധൈര്യസുഭഗം ഗരളാഭിരാമം വാരാണസീപുരപതിം ഭജ വിശ്വനാഥം ॥8॥

വാരാണസീപുരപതേഃ സ്തവനം ശിവസ്യ വ്യാഖ്യാതമഷ്ടകമിദം പഠതേ മനുഷ്യഃ ।
വിദ്യാം ശ്രിയം വിപുലസൗഖ്യമനന്തകീർതിം സമ്പ്രാപ്യ ദേഹവിലയേ ലഭതേ ച മോക്ഷം ॥9॥

വിശ്വനാഥാഷ്ടകമിദം യഃ പഠേച്ഛിവസന്നിധൗ ।
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ॥10॥

ഇതി ശ്രീവ്യാസകൃതം വിശ്വനാഥാഷ്ടകം സമ്പൂർണം ॥

Related Content

आर्तिहर स्तोत्रम - Artihara stotram

दक्षिणामूर्ति वर्णमालास्तोत्रम - DhakshiNamurthi varnamala

शिव प्रातः स्मरण स्तोत्रम - shiva praataH smaraNa stotram

श्री शिवापराधक्षमापण स्तोत्रम - Shivaaparaadhakshamaapana

ਪ੍ਰਦੋਸ਼ ਸ੍ਤੋਤ੍ਰਮ - Pradoshastotram