logo

|

Home >

Scripture >

scripture >

Malayalam

സ്വാതി തിരുനാൾ ശിവ കൃതികൾ

 

S. No.

സാഹിത്യം

സ്ഥലം

രാഗം

താളം

  1.  

കലയേ പാർവതീനാഥം കരുണാവാസം

ശുചീന്ദ്രം

ശങ്കരാഭരണം 

ചാപ്

  1.  

വന്ദേ മഹേശ്വരമിന്ദുകലാധരം

ശുചീന്ദ്രം

ആരഭി

ചാപ്

  1.  

പാഹി തരക്ഷപുരാലയ സന്തതം

വൈക്കം

ജഗന്മോഹിനി

ആദി

  1.  

പാഹിതരക്ഷപുരാലയ മാമയി പാവനതയചരിത്

വൈക്കം

ആനന്ദഭൈരവി

ആദി

  1.  

പരമഭദ്രകര പഞ്ചനദീശ പണച്ചിത്തനിവേശ

തിരുവൈയാര്  

ദ്വിജാവന്തി

ആദി

  1.  

കൃപാകടാക്ഷം കർത്തും മയി ബത

തിരുവൈയാര്  

മോഹനം

ജംബ

  1.  

പാലയ മാം ദേവ പാർവതീജാനേ

 

ശ്രീകണ്ഠേശ്വരം

പൂര്ണചന്ദ്രിക

ആദി

  1.  

പഞ്ചബാണതനുഹാര പാഹി ശംഭോ സന്തതം

ശ്രീകണ്ഠേശ്വരം

പൂര്വീകല്യാണി

ആദി

  1.  

പാലയ മാമയി ഭോ ശ്രീകണ്ഠേശ

ശ്രീകണ്ഠേശ്വരം

ഖമാസ്‌

ആദി

  1.  

പരമാനന്ദനടന മാം പാഹി

ശ്രീകണ്ഠേശ്വരം

കേദാരം

ആദി

  1.  

വിശ്വേശര് ദര്സന് കര് ചല് മന് തുമ് കാസീ

കാശി

ദനാശ്രി

രൂപകം

  1.  

ശങ്കര്, ശ്രീ ഗിരിനാഥ് പ്രഭു കേ

-

ഗൗരി (ഹംസാനന്ദി)

ആദി

  1.  

ശംഭോ സതതം പാഹി കൃപാരസ്

-

കാപി

ആദി

  1.  

നൃത്യതി നൃത്യതി സാംബശിവൊ ധു ക

-

ശങ്കരാഭരണം 

ആദി

  1.  

പാർവതീനായക പാഹി മാം ഫാലലോചന

-

ഭൂപാളം

ആദി

  1.  

അദ്രിസുതാവര കല്യാണശൈലശരാസന മാമവ ശംഭോ!

-

കല്യാണി

ആദി

  1.  

ഭഗവൻ സമയമായം മയി ദ്രഭാകം സക പുൽകർത്തും ഭഗവൻ

-

അസാവേരി

ആദി

  1.  

ജഗദീശ! പഞ്ചശിരസ

-

നാദനാമക്രിയ

ആദി

  1.  

മാമവ ജഗദീശ്വര മാളസാകാന്ത

-

സരസ്വതി മനോഹരി

ആദി

 

 

1. കലയേ പാർവതീനാഥം കരുണാവാസം

രാഗം    ശങ്കരാഭരണം

താളം    ചാപ്


പല്ലവി:
കലയേ പാർവതീനാഥം കരുണാവാസം

അനുപല്ലവി : 
വലശാസനാദിവിബുധവന്ദ്യമാനപാദപാഥോജം

ചരണം
1
 മകുടവിരാജിതഗംഗം പൂർണമഹിത
കപാമതാപാംഗം
ലോകനികരമനോമോഹനാംഗം
കരനീരജശോഭികുരംഗം
പ്രകടിതാമരവൈരിഭംഗം വരബാഹു-
വലയിതഭുജംഗം
കാമമകളങ്കമംഗളരംഗം ഹരാതിപുധു-
വഷഭവരേണ്യതുരംഗം
2.
മല്ലികാമുകുളാർദനം
സാമമ ജിമമാഹരവദനം
ശശ്വദുല്ലസദചലേന്ദസദനം
ക പാദുരിതസേവകകദനം
മല്ലാക്ഷീമാന്മാനം
ബഹുമാന്യചരിതപാരീഷദാനന്ദനം
കല്യനയനവിലസദനം-
കുശകനദുദയഭനലശലഭിതമദനം
3.
ശശധരശാഭിമുടാന്തം
സർവശമലഹൃതീപടുപാദാന്തം
പാദവിശസിതഘാരകം താന്തം
മുനിവിമലഹൃദയാംബുജഭാന്തം
വിശരണഭവസങ്കടാന്തം
ഗുഹവിഘ്നേശവിലസദുപാന്തം
അതിവിശഭസിതോപലകാന്തം
ലോകവിഭിതശുചീന്ദപുരാഖ്യനിശാന്തം

 

2. വന്ദേ മഹേശ്വരമിന്ദുകലാധരം

രാഗം     ആരഭി

താളം     ചാപ്

 

വന്ദേ മഹേശ്വരമിന്ദുകലാധരം
വാഗീശാദിവിനുത വൈഭവം


ദന്ദശൂക നികരദാമശോഭിത ഗളം
നന്ദനീയ ശുചീന്ദ്രനഗര നായകമീശം

ദസി തദ്വിഗുണിതോരു സിത ഭാസം വര
പജ്ഞാതീർഥ തടാന്ത കടുതവാസം പുരോ
ലസിതശമ്യാകം പാലിതദാസം ബുധാ-
ലഘു പാപഹരമതിമദുഹാസം ചർമ്മം

വസനം ഭൂതസംവതം വാസവശുചികര-
മസദൃശമഹിമാനമംബികാ പണേശം

ഹരിഹരസുത ഗുഹ പരിവതം മാതാ
ങ്ഗാനനപോഷകമവിരതം വഷ-
വര നിജ വാഹന സേവിതം മൃദു-
വചന നന്ദിതാശേഷ സുരജാതം ലോകം
ശരണം ഗംഗാധരം ശാന്തയോഗിനിവേഷം
സ്മരണീയപദയുഗം സാമോദം ശുഭകരം

മദനദാഹക ഫാലതലനേതം (തിപുര-
മാരുതോരഗം ദേവനുതിപാതം വിധു
വദനം വാസുകീ കടിസൂതം കുന്ദ
രദനമലംകൃതരാജതഗോതം ലോക
മുദിത രഥോത്സവം മോഹനതമരൂപം
ിപദനതസദയം (ശ്രീപദ്മനാഭതോഷിണം

 

3. പാഹി തരക്ഷപുരാലയ സന്തതം

രാഗം      ജഗന്മോഹിനി

താളം     ആദി

 

പല്ലവി
പാഹി തരക്ഷപുരാലയ സന്തതം
പാവനസുചരിത മാം

അനുപല്ലവി
ദേഹി മേ താവകസവാം മഹനീയഗുണവാസ മാം

ചരണങ്ങൾ
1. 
പാലിസുനികര ദീനബന്ധാ പാദനതശുഭകരണ
കാലകാല സദാ പാഹി ദേവദേവ കവാദിവസ ചരണ
2. 
ഫാലതടരാജിതന്റെത കാമാന്തക പരിജനകാമദാന നിപുണ
നീലകണ്ഠ പാലയ മാം നിഖിലരുവനശരണ്
3. 
പാദനതമുനിമാനസമോഹനീയ ഭാസുരതരമൃദുഹാസ
വേദാന്താഗമവേദ്യാബിലനിജരവന്ദിതപദസാരസ
4. 
മന്ദാകിനീധർ ദേവേശ പരിലസ മമ ഹൃദി വിഗതദോഷ
കുന്ദദ്യുതിവിലസിതരദന വ്യോമകേശ
5. 
വാരയ പാപനികരം ദാസഭവാധിപാടനനിരുപമ ലോല
ഭൂരികൃപാവാസാപാംഗ ഗൌരീകാന്ത ബാലചന്ദ്രരുചിര ഫാല
6. 
പൂജലധരപവന വൃഷഭയാന പരിജിബുധസാല
സാരസനാഭരണസേവക സദാനുകുല


4. പാഹിതരക്ഷപുരാലയ മാമയി പാവനതയചരിത്

രാഗം     ആനന്ദഭൈരവി

താളം    ആദി


പല്ലവി
പാഹിതരക്ഷപുരാലയ മാമയി പാവനതയചരിത

അനുപല്ലവി
ദേഹിതവാങ്ഘിപയോജരതിം മമ
ദീനദയാപരദേവ പുരാന്തക

ചരണങ്ങൾ
1. 
ഫാലനയനശലഭീകൃത മന്മഥ
പാണിവിരാജിതകുരങ്ഗപരശിഥ
കാലമഹാദേവവാരിദ നിരുപമകജരുചിരചരണ
ശൈലസുതാമുഖപങ്കജമധുകര
സാമജചർമ്മദുകുല ജഗന്നുത
നീലകണ്ഠ രിപുപന്നഗസമുദയ
നീലകണം ജഗദിശ്വർ ജയജയ
2, 
നാഗവരേണ്യവിഭൂഷിത കന്ധര
നാരദശുകസനകാദിനിഷേവിത
ഭാഗധേയഭ്യതലോകനയനപദഭവ്യഗുണനിവാസ
വാഗധിപാനിശവന്ദിതശുഭപദ്
വാരിജദളനിഭന്റേതയുഗാവ്യയ
രാഗവിനിന്ദിതബിംബഫലാധര
രാജതഗിരിവരവാസ മഹേശ്വര
3. 
കാമിതവരദായകാമിതഭുജബല
കല്യാണഗിരിവരകാർമ്മുകവിലസിത
ഭീമഭവജലധിതാരകസുരഗണഭീകരാസുരദമന
സോമകലാഞ്ചിതശേഖര
നതജനശോകതിമിരസമുദായദിനേശ്വര
രാമണീയകനികേത വൃഷാസന
രാജരാജസഖ ശങ്കര സന്തതം

 

5. പരമഭദ്രകര പഞ്ചനദീശ പണച്ചിത്തനിവേശ

രാഗം      ദ്വിജാവന്തി

താളം      ആദി


പരമഭദ്രകര പഞ്ചനദീശ പണച്ചിത്തനിവേശ

ചരണശർണമഗതിം ജനമനം ചാരു ക പാർ ( കടാക്ഷേണ

സകത് സൗനപയ എദയസന്താപം പശമയ

ത്വാമഹം ജഗതാം ശരണ്യമുപാസ്യ
ചിരമസഹ സംസ്കൃതിബാ.
ധാമനുഭവാമിതി യദിദം
താത കിം വാ സമുചിതം?
ഭൂമിധരശരാസന വിചിത്ര
ഭൂത ഭൗതിക സൃഷ്ടിവിധാതുർ-
മാമകീന ദുരിതകർമ്മ സമുദയ-
മഖിലമഹി വിധേയ സപദി പരമ
ക്ഷേമമാകലയിതും ബത തവ
ലോകേശ്വരസ്യ ശകതിരാര്യ നോ വാ

കാളകൂടമുദീക്ഷ്യ ദിശി ദിശി
കാന്ദിശീകേഷു കില സുരേഷു
ലീലയാ കബളയിത്വാ തം, ത്രിഭുവനം സം രക്ഷിതം
നീലകണം നിഖിലലോക ഭയഹര
നിരും മാത്ഭുത സുമഹാനുഭാവ
ഫാലനയന പരമേശ്വര കിഞ്ചിദ
പാംഗവീക്ഷണ സാധ്യേ മദീയ
പാലനേദ്യകഃ (പയാസ ഇഹ ന -
പാല മഹിത സുമഹാ ശിക തേസ്തവ

മൃത്യുപാശകലിതം മുനീന്ദ്രാപത്യമിതുലിംഗാന്നി-
ർഗത്യസദയമപരാധിനന്തം ഘനരുഷാസന്നിഗുഹ്യ
അതൃന്തങ്ങീതമവനതന്തമപാംഗ വീക്ഷണപത്രമകാർഷീ
നിത്യശുദ്ധ ബോധരൂപ വിബുധ
സ്തുത്യചരിത നിരവധി ഘനതരഭവേ
മത്യുചകിതമതിദീനം താവക
ഭുത്യമിമമുപേക്ഷിതുമുചിതം വാ
അന്തരാ തത്സ്വരൂപം സ്ഫുടമാദിണേ ദർശയിത്വാ വി
ഭ്രാന്തചിത്തമ്മാം ഘനഭവപാശമുമ്മാ വിതനുവേ
കിന്തവോദേതി ന കരുണാമയി ഹന്ത! ദുഷ്ട ദുഃഖം വാരയിതും
ദന്തിനം വിതീര്യ സുലഗതി സമുദയഗമനമെരാവത സന്നിം
അന്തതഃ സർവ്വജ്ഞ മഹേശ കിരങ്കുശപദാനായ വിവാദഃ
സാദരം തൽകടാക്ഷലേശ സംഭവശാഖിലം ദുഃഖം
സൂദിതം സ്യാഭ്യഥാ ചാന്ധം സൂര്യോദയാനന്തരം;
ആദിദേവ വിമലഭാവ പരമശിവാഖിലാമരേശ്വര
വേദവേദ്യ ഫാലസീമ°നി വിധിനാ ലിഖിതം ദുരക്ഷര നികരം   ജ-
ന്മാദിദുഃഖസജനകം മമാപി നിഷൂദയ (പമോദമ ചിരമാതനു

6. കൃപാകടാക്ഷം കർത്തും മയി ബത

രാഗം     മോഹനം

താളം     ജംബ

 

പല്ലവി :
കൃപാകടാക്ഷം കർത്തും മയി ബത
കിമേവമീശ്വര! പരാങ്മുഖോസി

അനുപല്ലവീ :

അപാരതാപതയേണ സുതരാം
തപാമി പഞ്ചനദീശ്വര! നിരവധി

ചരണം
1.
ഘാരഭീമ ഭവാംബുരാശിമപാരമേതം തർത്തും ത്വാം (മുതി
സാരവേദ്യമവിജഞായ കഥം കാരവാഹം പരീശക നോമി
അഗാരതനയദാരധനപരീപാരമുഖസം ഭരിതമിമം സം-
സാരമനിശം വിചാര്യ സകലമസാരമിതി സഹസാ സംന്യസ്യ
മാരവീരശാസന! ജനകാദിവിചാരണീയമമലം താരാർഥമുദാരം
മന്തരം വിജഞാനും പദസാരസം തവ ശരണം ഗതവതി
2.
:വേദവേദ്യസദാനുത! തവ ശുഭപാദഭജനപരായണേസ്മിൻ
ഖേദമതിമാതനുഷേ ചേദിഹ കോ ദേവ:ശരണം മേ
സാദരം സമുപേത്യ സവിധം ഖേദമഖിലമപോഹ്യ
സമധികമോദമാകലയാശു വിഫലവിവാദവചനമിദം
തവ മാനസ്തു ഹൂദി ദേവമഖിലേശം ത്വാം ഭാഗ്യോദയേന
സുപരിവർണ്യ ശുകസനകാദിസേവ്യദിവ്യമൂർത്തി
സാക്ഷാത്കാരമേവ ചീരകാലം വാഞ്ഛതി
3.
തോയജാസനഗയവിലസദമേയഗുണസമുദായ! ഭക്ത
വിധേയ! ജഗദാധേയ! തരണോപായ! പരിവിലസദദലുതാ-
ധേയ! ഹേയദേഹാത്മരതിം സപദി വിധേയ
പരമം തവ ചിഭൂപമായി മമ കരാമലകാദ
പായരഹിതം സദാ വിധായ ഗേയരൂപ! ഭഗവൻ! ശീഗൗരീ-
നായകേന്ദുശേഖര! നിരവധിക ശയ ആശു
കലയിതുമവസരമിതി | ഭൂയ ഏവമനുദിനമാകാംക്ഷതീ


7. പാലയ മാം ദേവ പാർവതീജാനേ

രാഗം     പൂര്ണചന്ദ്രിക

താളം     ആദി


പാലയ മാം ദേവ പാർവതീജാനേ

ഫാലനേ തപാഥോജപാദ ശ്രീകണ്

സാനിപധ ധനി രിസസരിഗമരീഗാ മപ പസസാ
സാരസർവിനുത സാമരവിധൂതാസുര കരുണാ
സാ നി പാ മ പാ പാ മാ ഗാ മ രിഗമ പാമ ഗാ മ രി
വാസഭൂത ലോ കൈ ക നാ ഥ രജത ശൈല ഭൂഷണ പാലയ മാം


പൂർണചന്ദ്രികാ നിഭാംഗ
1
രിരിഗമപാമഗരിഗമരിസ സരിഗമ
ഭൂധരശരാസസമധികശുഭത ജയ ജയ
2
സാസാനിപധധരിരിഗഗമപമഗമ രിഗമ
ദീപ്ത തര നിടിലനയനമദനതനുദാഹക്
3
മാ പ മ ഗ മ രി രി ഗ മ പാ മ ഗ മ രി
ക്ഷീരധിമഥനസുരസുരാരി കലിതേ
ഗമരിഗമപസാസനി പസനിധനീ പമ പമ ഗമ രിഗമ
ഗരളാ ഹ ന കാ നിശീക നിഖിലജഗദവനരചിതാശന
4
പാപാമ ഗ മ പാ മ ഗാ മ രിസരീരീസനിപധാനിസരീ
സാമ്രാജ്യകരപാപരാശിഹരഭൂര്യാർത്ത ജനപാലവിഭോ
രിസനിപധനിസരി രി ഗ മ രി ഗ മ പ
മുനി സുത ഭയ ഹര ഫണിഗണാഭരണ 
പധപ സാസ നിപ
പരമ ഭദ്ര ഗുണ 
സനിപപാമപമ ഗരീരി സരിഗമ
വൃഷഭവാഹഭസി തലേപ പുരഹര
പൂർണചന്ദ്രികാനിഭാംഗഭൂത വൃന്ദസം സേവിത
പുണ്ഡരീകനാഭാദത തൂർണമീശ ദേഹി മോദം

 

8. പഞ്ചബാണതനുഹാര പാഹി ശംഭോ സന്തതം

രാഗം     പൂര്വീകല്യാണി

താളം    ആദി

 

കിഞ്ചന തേ കുപയാ മേ ഖേദമപോഹയേശ

ഹേമഗിരിശരാസന ഹേരംബജനക കേത.
കാമിതദാനനിരത കാമസേവിത
സോമപോധര തുഹിന ഭൂമിധരസുതാകാന്ത
ശ്യാമരുചിഗളരാജ സർപ്പഹാര പുരാന്തക

കാലപാശകു താവതികാതര മ കണ്ഡു സുനു.
പാലന ഹതകതാന്ത ഭദായക
ഫാലശിലശോഭിനേത ഭസ്മലിപിതാഖിലഗാത
ശൂലപരശ്വഥ പാരണ ശോഭന വൃഷഭവാഹ

ശീകണാശാമൻകുത കീരവാരിധി മഥനേ
ഭീകരകാളകൂടാന്ത്വം പീതവാഹോ
(ശ്രീകർ നാമനിവഹ മാതാഹാരകാ
നാകേശനത ശ്രീപദ്മനാഭ സേവകാനുകൂല


9. പാലയ മാമയി ഭോ ശ്രീകണ്ഠേശ

രാഗം     ഖമാസ്‌

താളം      ആദി

 

പാലയ മാമയി ഭോ ശ്രീകണ്ഠേശ 
പാലനശീല വിദോ (ശ്രീകണ്ഠേശ 

കാലകാല സന്തതം കേവലാനന്ദപ്
മാളസാപിയ മൗക്തിക-മാണിഹാര

ദാരിതരിപുനികര ലോകനാഥ
താസഹദീപിഹാര! സുരഗണയാചനയാ
സാരഥാന ഭൂരിജയദായക ഗഗാളനചണ്ം

വാസാവാം നമാന ദീനബന്ധോ
വാരാശരദളന ഭാസുരതരമദുഹറാസ.
രാജിതമുഖ ശശധര കുലശോഭിത സുരതരമൗലേ

നീരസമചരണ ഗജനീകാന്ത
ഭരിതകരുണനായന സുഖവരകാമിതദായക
പരമ പങ്കജനാഭ പദസവ പാല


10.പരമാനന്ദനടന മാം പാഹി

രാഗം     കേദാരം

താളം     ആദി

 

പല്ലവി
പരമാനന്ദനടന മാം പാഹി
പരമാനന്ദനടന

അനുപല്ലവി
ധ്യകിടതോം തോം ധൂകിടതോം തോം
ധ്യകിടതോം തോം തകതധിം ഗിണതോമിതി

ചരണങ്ങൾ
കമലാസനസേവ്യ കാമാന്തക കുരു മേ ഹര കുശലം
ശലമഭൂധരകുലിശ പന്നഗവിമലഭൂഷണ വിതരമുദമയി
2. 
പുരവാരിതപവന മാം പാലയസരിദീശ ഗഭീര
കരുണയാവ സുചരിത സുരവര ഗിരിവരാലയ പരമ- പുരുഷ
3. 
നളിനായതനയന ശ്രീകണ്ഠേശ ഫാലലോചന ദേവ
ജലജനാഭസൂചരണനതലനകലുഷനാശന കലിതനത- സുഖ

 

11.വിശ്വേശര് ദര്സന് കര് ചല് മന് തുമ് കാസീ

രാഗം       ദനാശ്രി

താളം      രൂപകം

 

പല്ലവി
വിശ്വേശര് ദര്സന് കര് ചല് മന് തുമ് കാസീ

അനുപല്ലവി
1.
വിശ്വേശര് ദര്സന് ജബ് കീനോ ബഹുപ്രമ് സഹിത്
കാടേ കരുണാ- നിശാന് ജനന്-മരണ്-ഫാംസീ
2. 
ബഹ്ീ ജിന്കീ പുരീ മോ ഗംഗാ പയ് കേ സമാൻ
വാ കേ തട് ഘാട് ഘാട് ഭര് രഹേ സന്യാസീ
3. 
ഭസ്മ് അംഗ് ഭുജ് ത്രിശൂല് ഉര് മെ ലസേ നാഗ് മാല്
ഗിരിജാ അംഗത് ധരേ തിരുവന് ജിന് ദാസീ
4. 
പത്മനാഭ് കാല് നയന് ത്രിനയന് ശംഭു മഹേശ് ഭജ്
ഇന് ദോ സ്വരുപ് രഹിയേ അവിനാസീ


12. ശങ്കര്, ശ്രീ ഗിരിനാഥ് പ്രഭു കേ

രാഗം      ഗൗരി (ഹംസാനന്ദി)

താളം      ആദി

 

പല്ലവി
ശങ്കര്, ശ്രീ ഗിരിനാഥ് പ്രഭു കേ
നൃത്ത് വിരജത് ചിത്രസഭാ മേ

അനുപല്ലവി
1.
ഭസമ് ത്രിനേത് ഗലേ പുണ്ഡമാലാ
ഭൂതന് കേ സംഗ് നാചത് ഭംഗീ
2. 
ത്വനന് തനന് നന് ധും ധും ബാജേ
ദേവ് മുനീസബ് ഗഗന് വിരാജേ
3. 
ധ്രുകുട് ധിം തധിം താദിം ധുന്ന് ബാജേ
കോട- മയന് ജാകു ദേവെ സോ

താഴെ തകിടതക് ശ്രുതി ഗതി രാജേ
പദ്മനാഭ് മന് കമല് ബിരാജേ

 

13. ശംഭോ സതതം പാഹി കൃപാരസ്

രാഗം     കാപി

താളം     ആദി


ശംഭോ സതതം പാഹി കൃപാരസ്
സാഗര സാംബ വിഭാ

ജം ഭാരാതി മുഖാഖില നിർജര.
സന്തതാനത പദാംബുരുഹാവ്യയ

നാഗവിഭൂഷിത മങ്ഗളമൂർത്തേ
നാരദാദി മുനി നന്നുതകീർത്തേ
വാഗതാഹത ഭക്തജനാർ
വാരിജമുഖസമ സദ്ഗുണ മൂർത്തേ

ബാഹുപരികലിത പരശു (കുര
ഭാസുര വഷഭാധീശ തുരംഗ
സാഹസപര സുരവൈരി വിഭംഗ
സർവ്വലോക നയനാധിഹരാംഗ

രാജത ഗിരിവര കല്പിത ഖല
രതിവരദാഹ ജഗ്രത്തായ പാല
ഭ്രാജിത സോമ കലോപമ ഫാല
പദ്മനാഭ സഹജാദുത ലീല


14. നൃത്യതി നൃത്യതി സാംബശിവൊ ധു ക

രാഗം     ശങ്കരാഭരണം

താളം     ആദി

 

നൃത്യതി നൃത്യതി സാംബശിവൊ ധു ക
ധ കഥോം ധി കഴഥോം ധു കാമിതി

നിത്യവിമലതനുളംഘി വിനത നിജ-
ഭത്യശു കേരണ ധീരനുസായം

പാദശോഭിത മണിനൂപുര വിരചിത
ഭാവുക, ഘണഘണ രണിത മുദിതമതി.
രാദരേണ പുരുഹൂതകലിത വരഹാരി
വേണുരുത ലോലമൗലിരിഹ

നന്ദികേശ്വര സുവാദിത ഡമരുഹ-
നന്ദനീയ ഡുമുഡുരവ പർ സുര
സുന്ദരീകരവിലോളിത ചാമര-
വൻ ഏഷ് ശിശുസോമധരോ ബത

പാപഹീന മുനിസേവിത പദയുഗ
പ8 മനാമ സഹ22ാ പതിരശരണ
താപദാരണപരോ യമനിന്ദിത.
ധന്യശീലനിവ ഹോ ഗിരിശോ ബഹു


15. പാർവതീനായക പാഹി മാം ഫാലലോചന

രാഗം    ഭൂപാളം

താളം    ആദി

 

പല്ലവി
പാർവതീനായക പാഹി മാം ഫാലലോചന
പാർവതീനായക പാഹിമാം

അനുപല്ലവി
സർവലോകൈകനാഥ, സരസിജദളനേത
സർവശം കുരു മമ ശങ്കര സന്തതം

ചരണങ്ങൾ
1. 
ഗങ്ഗാനിർമ്മിതജടാഭര ദക്ഷമഖഹാര
ഗരളകലിതഗള കരധ്യതമുഗവര
തുങ്ഗബലമതങ്ഗദിതിജഭജനകര
തുഹിനകരശേഖര വിനിഹതപഞ്ചശര

ഭാനുശശിരഗാങ്ഗയുതഭുമീരഥ ശംഭോ
ഭാസമാനമേരുചാപ ഹേ ത്വം തോ
ദീനരക്ഷണകൃതേഹതപുരവര വിഭോ
ദേവ ദർവ്വീകരകൃതഭുഷണ പ്രഭാ

പുന്നാഗവനവാസകുതുക, ഗോപതേ,
പുരുഹൂതസൂതവരദാനവിലാസ പുരപതേ
ഖിന്നതരേ മയി കുരു ദയാം സുരപതേ
ഖേദമാശു നാശയ മാമകം ഭൂതപതേ

 

16. അദ്രിസുതാവര കല്യാണശൈലശരാസന മാമവ ശംഭോ!

രാഗം      കല്യാണി

താളം      ആദി

 

പല്ലവി ; 
അദ്രിസുതാവര കല്യാണശൈലശരാസന മാമവ ശംഭോ!

അനുപല്ലവി : 
ഭദവര ദയാംബുനിധേ വരപന്നഗാഭരണ ലോകഗരണാനിശം
ചരണം
1.
ദേവനദീസമലംകനിജട
ദീനലോകപരിപാലക
സുവിമലഭാവയോഗീഹൃദയാംബുജനിലയ
സുധാവദാതമദുഹസിത വിഭോ!
പാവനാനുപമചരിത നിവാരിത
പാപജാല വിബുധൗലവിനതപദ
സേവകാഖിലവിഷാദഹരണചണ
ചീത്തയോനിഹനാതിമഹിത പര
2.
ശീതഭാനുപശുകാവതംസ രിപു-
ജാതവാരിധരമാരുത നിരുപമ
വീതമോഹമദകൈതവ പടുത-
ഭൂതവന്ദപരിവതസവിധ
പൂതനാമനികരാശിത ജനഘന-
പുണ്യാല രജതാദികുതനിലയ
ഭൂതിദായക മനോജ്ഞസുഗുണ ഹരി-
സൂതിപാശുപതസായക സതതം,
3.
ഘോരപുരവിപിനഭാവ ഒകണ്ഡുകു-
മാരരീതിവിനീവാണ ശരദി
സാരസാരസദസ്കോപമലോചന
സാമ ജാജിനദുകുല വിഭോ!
പൂരിതാശിതമനോരഥ ശംകര
ഭാരതീശസുരനായകസേവിത
നാരദാദിമുനിഗീതചരിത പദ്യ-
നാഭ സേവകജനാനുകൂല് പരം

 

17. ഭഗവൻ സമയമായം മയി ദ്രഭാകം സക പുൽകർത്തും ഭഗവൻ

രാഗം   അസാവേരി

താളം   ആദി

 

ഭഗവൻ സമയമായം മയി ദ്രഭാകം സക പുൽകർത്തും ഭഗവൻ

നഗജാജുബിത വാമനനോ പ.
ന്നഗരാജാലം ക ത സർവ്വാംഗ

ചാരുകലാനിധി ലളിതകലാപ
ചാമീകരളുധര വരചാപ
താരവീരക ത കോപാടോപ
മഹിത വിമല വിജ്ഞാനസ്വരുപ
ദാരിതഘനദണ്ഡകന്ധര ബന്ദാരകാളിരാഷനിപുണ
മുരാരി കതകടാക്ഷ അമു തരിസപൂരഭരിതഭിക്ഷ
നാർദാന്യൂദാര പകുവരപരിവാർ ശാരദ നീരദ നിഭശരീര

വാരിത വീനതനാഖില് ശാക
പൂരിത വാഞ്ഛിത സകല (ശ്രീക
ലൂരിതരാപe?'ജലനിധി നൗക
ഹുതകോമളപദ നാളീക

ഭീമഗജാസുര ഘനമദഹരണ
ജീതവീതജന വിപദുദ്ധരണ
സാമജവര ചർമ്മാംബരഭരണ
സകലലോക സംപൂജിത ചരണ
ധാമനീധിനിവാസ ദരകുന്ദാ മന്ദഹാസം
ജഗദഭിരാമ മുഖവികാസ്
അത്യന്താണിയ വിലാസ ഭീമവിരാമാകര
സുപരവസുലലാമപദ ലലാമ വിലസaളിക-
ഹൈമവതീമോഹന ദിവ്യാംഗ
അമിതയാരസ) വിലസാപാംഗ
കോമളകര പരികലിത കുരംഗ
കുരു ആദം മമ വഷളതുരംഗ

കൈലാസാചല വിഹാരണ ലോല
കരകമലകലിത ഡമരുക ശൂല
ഫാലവിലസിത ജ്വലനാല
ലീലാകബളിത, സുഹാകുള
കാലമവിദാര അവിത മൂകണ്ഡുമുനികുമാര
ദുഹിണ കപാലകണ്ഠാപാര ആശിതഹരിപദം- ശുഭ വിഹാര
ഹേളിഘനരാഗാളിഹരണചണ നിജ മൗലി-
സിംഹകേളീ വൃത സരിദ്വര
ഹലാനീർ നീത വിശ്വവിരോചന
നാളീകാരി ജലനവിലോചന
വേലാതീത ഭവാർത്തി വിമോചന
വീനാ ത്വാം മമ ന ഗീഃ കാചന


18. ജഗദീശ! പഞ്ചശിരസ

രാഗം     നാദനാമക്രിയ

താളം     ആദി

 

പല്ലവി
ജഗദീശ! പഞ്ചശിരസ
രസൂദന! നിഗമാഗമവേദ്യ! പരിപാലയ മാം

ചരണം
1
യോഗിജാതഹൃദയാബുജസദനാതനാഗഭൂഷണ! പരിപാലയ മാം
ചരണം
2
പാദവിനതടവഖേദദളനപണ! സാധുസേവിത! പരിപാലയ മാം
ചരണം
3
പുരജലദപവന! പുരന്ദരാദീസുപൂജിതചരണ! പരിപാലയ മാം
ചരണം
4
ഗിരിജാസുഹൃദയകുവലയശശാങ്ക! കരുണാവാസ! പരിപാലയ മാം
ചരണം
5
ജലജനാഭപദനളിനജനരതാഖിലശുഭ! പരിപാലയ മാം


19. മാമവ ജഗദീശ്വര മാളസാകാന്ത

രാഗം       സരസ്വതി മനോഹരി

താളം      ആദി

 

പല്ലവി
മാമവ ജഗദീശ്വര മാളസാകാന്ത

അനുപല്ലവി
സമഭുവനശരണ സകലപാദവിനത
കാമദാനചതുര കമനീയതരാപാംഗ

ചരണങ്ങൾ
1, 
വലസുദനാദിദേവവൃന്ദസേവിത ചാരു-
ജലരുഹാമദഹരചരണയുഗ മാം പാഹി
സുലളിതമണി ഹാരശോഭിചാരുകന്ധര
കലയ മമ കുശലം കമനീയമോഹനാംഗ
2. 
തരുണവിധുഫാല തുരഗദിവ്യവാഹന
സരസിജാസസുന്ദര ശ്വനികരപരിവൃത
കരുണാരസനിലയ ഖലമണിമല്ലാന്തക
പരിലസ മമ ഹൃദി പങ്കജദളലോചന
3. 
നാരദമുഖമുനിഗേയചരിത വിനി-
വാരിതചരണനതപാതക,
സാരസനാഭാനുജാസംമോഹന നിരുപമ
സുരുചിരമൃദുഹാസ സംസാരപോത
 

Related Content

Maharaja Swathi Thirunal Shiva Kritis Lyrics

ஸ்வாதி திருநாள் சிவ கீர்த்தனைகள்