logo

|

Home >

Scripture >

scripture >

Malayalam

വേദസാര ശിവസ്തവ സ്തോത്രം (ശങ്കരാചാര്യ വിരചിതോ) - Vedasara Shivastava Stotram (Shankaracharya Virachito)

പശൂനാം പതിം പാപനാശം പരേശം ഗജേന്ദ്രസ്യ കൃത്തിം വസാനം വരേണ്യം .
ജടാജൂടമധ്യേ സ്ഫുരദ്ഗാംഗവാരിം മഹാദേവമേകം സ്മരാമി സ്മരാരിം ..1..

മഹേശം സുരേശം സുരാരാതിനാശം വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷം .
വിരൂപാക്ഷമിന്ദ്വർകവഹ്നിം ത്രിനേത്രം സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം ..2..

ഗിരീശം ഗണേശം ഗലേ നീലവർണം ഗവേന്ദ്രാധിരൂഢം ഗുണാതീതരൂപം .
ഭവം ഭാസ്വരം ഭസ്മനാ ഭൂഷിതാംഗം ഭവാനീകളത്രം ഭജേ പഞ്ചവക്ത്രം ..3..

ശിവാകാന്ത ശംഭോ ശശാങ്കാർധമൗലേ മഹേശാന ശൂലിൻ ജടാജൂടധാരിൻ .
ത്വമേകോ ജഗദ്വ്യാപകോ വിശ്വരൂപ പ്രസീദ പ്രസീദ പ്രഭോ പൂർണരൂപ ..4..

പരാത്മാനമേകം ജഗദ്ബീജമാദ്യം നിരീഹം നിരാകാരമോങ്കാരവേദ്യം .
യതോ ജായതേ പാല്യതേ യേന വിശ്വം തമീശം ഭജേ ലീയതേ യത്ര വിശ്വം ..5..

ന ഭൂമിർന ചാപോ ന വഹ്നിർന വായുർന ചാകാശമാസ്തേ ന തന്ദ്രാ ന നിദ്രാ .
ന ഗ്രീഷ്മോ ന ശീതം ന ദേശോ ന വേഷോ ന യസ്യാസ്തി മൂർതിസ്ത്രിമൂർതിം തമീഡേ ..6..

അജം ശാശ്വതം കാരണം കാരണാനാം ശിവം കേവലം ഭാസകം ഭാസകാനാം .
തുരീയം തമഃ പാരമാദ്യന്തഹീനം പ്രപദ്യേ പരം പാവനം ദ്വൈതഹീനം ..7..

നമസ്തേ നമസ്തേ വിഭോ വിശ്വമൂർതേ നമസ്തേ നമസ്തേ ചിദാനന്ദമൂർതേ .
നമസ്തേ നമസ്തേ തപോയോഗഗമ്യ നമസ്തേ നമസ്തേ ശ്രുതിജ്ഞാനഗമ്യ ..8..

പ്രഭോ ശൂലപാണേ വിഭോ വിശ്വനാഥ മഹാദേവ ശംഭോ മഹേശ ത്രിനേത്ര .
ശിവാകാന്ത ശാന്ത സ്മരാരേ പുരാരേ ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യഃ ..9..

ശംഭോ മഹേശ കരുണാമയ ശൂലപാണേ ഗൗരീപതേ പശുപതേ പശുപാശനാശിൻ .
കാശീപതേ കരുണയാ ജഗദേതദേകസ്ത്വം ഹംസി പാസി വിദധാസി മഹേശ്വരോഽസി ..10..

ത്വത്തോ ജഗദ്ഭവതി ദേവ ഭവ സ്മരാരേ ത്വയ്യേവ തിഷ്ഠതി ജഗന്മൃഡ വിശ്വനാഥ .
ത്വയ്യേവ ഗച്ഛതി ലയം ജഗദേതദീശ ലിംഗാത്മകം ഹര ചരാചരവിശ്വരൂപിൻ ..11..

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതോ വേദസാരശിവസ്തവഃ സമ്പൂർണഃ ..

Related Content

आर्तिहर स्तोत्रम - Artihara stotram

दक्षिणामूर्ति वर्णमालास्तोत्रम - DhakshiNamurthi varnamala

शिव प्रातः स्मरण स्तोत्रम - shiva praataH smaraNa stotram

श्री शिवापराधक्षमापण स्तोत्रम - Shivaaparaadhakshamaapana

ਪ੍ਰਦੋਸ਼ ਸ੍ਤੋਤ੍ਰਮ - Pradoshastotram